Email : policesociety1179@gmail.com  Phone : 0474 2740833 Contact Us

Services

unnamed

നന്മ സ്റ്റോർ

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി ബഹു. കേരള സർക്കാർ പ്രഖ്യാപിച്ച സബ്സിഡിയോടുകൂടിയുള്ള നിത്യോപയോഗസാധനങ്ങൾ കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയിലെ സഹകാരികൾക്ക് നൽകുന്നതിന് ഡയറക്ടർ ബോർഡിൻറെ ഊർജ്ജസ്വലമായ പ്രവർത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ട് .

t1

മൊബൈൽ ബാങ്കിംഗ്

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം കണക്കിലെടുത്ത് അവർ ജോലി ചെയുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ബാങ്കിംഗ് സംവിധാനം കേരളത്തിൽ ആദ്യമായി പോലീസിൽ നടപ്പിലാക്കിയത് കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയാണെന്നുള്ള ചരിത്ര നേട്ടവും നമുക്ക് അവകാശപ്പെട്ടതാണ് .

Online-Medical-Store-Meerut

നീതി മെഡിക്കൽ സ്റ്റോർ

പൊതുവിപണിയിലെ മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി ബഹു.കേരള സർക്കാർ പ്രഖ്യാപിച്ച സബ്സിഡിയോടുകൂടി കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയിലെ സഹകാരികൾക്കും പൊതുജനങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന്