Email : policesociety1179@gmail.com  Phone : 0474 2740833 Contact Us

സേവിങ്സ് അക്കൗണ്ട്

അംഗങ്ങളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷയത്തോടെ അംഗങ്ങൾക്ക് സേവിങ്സ് അക്കൗണ്ട് ആരംഭിക്കുവാനുള്ള സൗകര്യം എല്ലാ പ്രവർത്തിദിനങ്ങളിലും സംഘത്തിൽ ലഭ്യമാണ് . ഈ സൗകര്യം എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തേണ്ടതാണ് .

സ്വയം വർദ്ധക സ്കീം

സംഘത്തിൽ വർഷാരംഭം ഈ സ്കീമിൽ 6954604 രൂപ ഉണ്ടായിരുന്നതിൽ പ്രവർത്തന വർഷം സമാഹരിച്ച 2525000 രൂപ ഉൾപ്പെടെ ആകെ 9479604 രൂപ ഉണ്ടായിരുന്നതിൽ 964500 രൂപ മടക്കിക്കൊടുത്തതിനുശേഷം 31 .03 .2014ൽ ഈ സ്കീമിൽ 1560500 രൂപ കൂടുതലാണ്

പെൻഷൻ ബെനിഫിറ്റ് സ്കീം

സംഘത്തിൽ വർഷാരംഭം 554789 രൂപ ഈ സ്കീമിൽ ഉണ്ടായിരുന്നതിൽ പ്രവർത്തനവർഷം സമാഹരിച്ച 67236 രൂപ ഉൾപ്പെടെ ആകെ 622025 രൂപ ഉണ്ടായിരുന്നതിൽ 73874 രൂപ മടക്കി കൊടുത്തതിനു ശേഷം 548251 രൂപ 31 .03 .2014ൽ ഈ സ്കീമിലുണ്ട് .

Fixed Deposit

A Fixed Deposit offers you something more than a normal savings bank account does. It is a fixed amount of money that you deposit for a fixed period of time, until maturity that offers a higher rate of interest. Fixed Deposits are generally very safe investments and are used to denote a larger class of investments with varying levels of liquidity. Usually it cannot be withdrawn before the date of maturity and this ensures that the money is fully safe and would achieve its full range of potential by the date of maturity.

Fixed Deposit Interest rates

15 - 45 ഡേയ്സ് - 5.25 %
46 - 90 ഡേയ്സ് - 5 .75 %
91 - 179 ഡേയ്സ് - 6 .25 %
180 - 364 ഡേയ്സ് - 6.75 %
365 - 729 ഡേയ്സ് - 7.75 %
2 വർഷം above - 7.00 %