November 20, 2020 By: kollampolicesociety0 comments
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം പോലീസ് സൊസൈറ്റി നൽകുന്ന 5 ലക്ഷം രൂപയുടെ ചെക്ക് ബഹു: ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് പ്രസിഡന്റ് എസ്.ഷൈജു, കൊല്ലം സഹകരണ അസി: രജിസ്ട്രാർ ശ്രീ മുരളീധരൻ എന്നിവർ കൈമാറുന്നു
Save my name, email, and website in this browser for the next time I comment.