കൊല്ലം ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ 24 -മത് വാർഷിക പൊതുയോഗം 2019 നവംബർ 23 ശനിയാഴ്ച്ച രാവിലെ 10ന് കൊല്ലം ഏ. ആർ. ക്യാമ്പിൽ വെച്ച് ബഹു. എം.നൗഷാദ് MLA ഉദ്ഘാടനംചെയ്തു . ബഹു. തിരുവനന്തപുരം റേഞ്ച് DIG ശ്രീ. കെ.സഞ്ജയ്കുമാർ IPS മുഖ്യാതിഥിയായി പങ്കെടു ത്തു .