SPIKE സ്പൈക്സ്
School of Education and Training Programms സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാംസ്
SPIKE (School of Police Investigation and Knowledge Enhancement) സ്പൈക്സ് (സ്കൂൾ ഓഫ് പോലീസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് നോലഡ്ജ് എൻഹാൻസ്മെന്റ് )
അംഗങ്ങളുടെ തൊഴിൽപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പൊതുജനസവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമായി സൊസൈറ്റി സ്ഥാപിച്ച അക്കാദമിക് വിഭാഗമാണ് സ്പൈക്സ് (SPIKE).
കൊല്ലം സിറ്റി, കൊല്ലം റൂറൽ പോലീസ് ഡിപ്പാർട്ട്‌മെന്റുകളുമായി സഹകരിച്ച്, പോലീസിങ്ങിന്റെ പരമ്പരാഗത രീതികളും ആധുനിക സാങ്കേതികവിദ്യകളും തമ്മിലുള്ള അകലം കുറയ്ക്കാൻ സ്പൈക്സ് പ്രവർത്തിക്കുന്നു.
പ്രധാന പദ്ധതികളും പരിശീലനങ്ങളും
BaSIC (Basic Study on Investigation of Cases): ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന അന്വേഷണ രീതികൾ പരിചയപ്പെടുത്തുകയും ഫലപ്രദമായ കേസ് അന്വേഷണത്തിന് പോലീസ് ഉദ്യോഗസ്ഥരെ സജ്ജരാക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ പ്രധാന പരിശീലന പരിപാടി.
അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാംസ് : ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ, നിയമപരമായ പുതുക്കലുകൾ, നൂതന അന്വേഷണ തന്ത്രങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആധുനിക പരിശീലന മൊഡ്യൂളുകൾ.
സൗജന്യ സേവനം: SPIKE-യുടെ കീഴിലുള്ള എല്ലാ പരിശീലന പരിപാടികളും വർക്ക്‌ഷോപ്പുകളും നൂതന കോഴ്‌സുകളും സൊസൈറ്റിയിലെ അർഹരായ അംഗങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നു.
In an exemplary initiative to sharpen the professional capabilities of our members and thereby elevate the quality of public service, the society has established its dedicated academic wing, SPIKE.
Collaborating closely with the Kollam City and Kollam Rural Police departments, SPIKE aims to bridge the gap between traditional policing and modern law enforcement methodologies by enhancing the professional skills of our personnel through advanced training programs.
Key Programs And Initiatives:
BaSIC (Basic Study on Investigation of Cases): A flagship foundational training program designed to equip police personnel with cutting-edge case investigation techniques using modern technology.
Advanced Training Courses: Specially curated advanced modules focused on the latest technological tools, legal updates, and sophisticated investigation strategies.
Free of Cost: All training programs, workshops, and advanced courses under SPIKE areoffered completely free of cost to eligible members of the society.