Banking at Your Fingertips ബാങ്കിംഗ് ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ
Enjoy fast, secure, and convenient banking services anytime, anywhere. എപ്പോൾ വേണമെങ്കിലും, എവിടെ നിന്നുമെങ്കിലും സുരക്ഷിത ബാങ്കിംഗ് സേവനങ്ങൾ
e-Banking Services ഇ-ബാംങ്കിംഗ് സേവനങ്ങൾ
Mobile Banking മൊബൈൽ ബാങ്കിംഗ്
പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം കണക്കിലെടുത്ത് അവർ ജോലി ചെയുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ബാങ്കിംഗ് സംവിധാനം കേരളത്തിൽ ആദ്യമായി പോലീസിൽ നടപ്പിലാക്കിയത് കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയാണെന്നുള്ള ചരിത്ര നേട്ടവും നമുക്ക് അവകാശപ്പെട്ടതാണ് .
We also hold the distinction of being the first in Kerala—through the Kollam District Police Society—to implement a mobile banking system that reaches police personnel at their duty locations, taking into account the heavy demands of their work.
SMS Alert എസ്. എം. എസ് അലർട്
സംഘത്തിലെ ക്യാഷ് ഇടപാടുകൾ സഹകാരികൾക്ക് സുതാര്യവും കൃത്യതവും വരുത്തുന്നതിനായി എസ്.എം.എസ് അലർട്ട് സിസ്റ്റം വഴി നടത്തുന്നു. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ സിസ്റ്റം വഴി സഹകാരികളിൽ എത്തിക്കുന്നു .
Cash transactions within the society are managed via an SMS alert system to ensure transparency and accuracy for the members. All key information is conveyed to the members through this system.
E- Passbook ഇ-പാസ്ബുക്ക്
സംഘം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ പാസ്ബുക്ക് നടപ്പാക്കി. സഹകാരികൾക്ക് ലോൺ , ഡിപ്പോസിറ്റുകൾ ,GDCS (ചിട്ടി ) എന്നിവയുടെ ബാലൻസ് , ഇന്റെറസ്റ് , റീപേയ്മെന്റ് ഡീറ്റെയിൽസ് , റിക്കവറി ഡീറ്റെയിൽസ് എന്നിവ സൊസൈറ്റിയിൽ എത്താതെ നേരിട്ട് അറിയുന്നതിന് മൊബൈൽ ഇ-പാസ്ബുക്ക് സംവിധാനം നടപ്പിലാക്കി .
As part of the society's modernization efforts, a computerized digital passbook system was introduced. A mobile e-passbook facility was implemented, enabling members to directly access details—such as balances, interest, repayment schedules, and recovery status—regarding their loans, deposits, and GDCS (chitty) schemes without having to visit the society's office.
Net Banking/NEFT/RTGS നെറ്റ് ബാംങ്കിംഗ്/NEFT/RTGS
2019 യൂണിയൻ ബഡ്ജറ്റ് നിർദ്ദേശപ്രകാരം ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകം ടാക്സ് ആക്ടിൽ പുതിയതായി ഉൾപ്പെടുത്തിയ സെക്ഷൻ 194N പ്രകാരം സംഘം ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽ നിന്നുമായി ഒരു സാമ്പത്തിക വർഷത്തിൽ ആകെ ക്യാഷായി പിൻവലിച്ചിട്ടുള്ള തുക ഒരു കോടി ആയിട്ടുണ്ടെങ്കിൽ ആ സാമ്പത്തിക വർഷത്തെ തുടർന്നുള്ള ക്യാഷ് വിഡ്രോകൾക്ക് 2% TDS ഈടാക്കുന്നതാണ് .
മേൽ സാഹചര്യത്തിൽ സഹകാരികൾക്ക് ഇടപാടുകൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി നെറ്റ് ബാങ്കിംഗ്/ NEFT / RTGS സംവിധാനം നടപ്പിലാക്കി .
In accordance with Section 194N—introduced in the Income Tax Act following the 2019 Union Budget proposal to promote digital payments—if the aggregate cash withdrawn by the Society from its various bank accounts during a financial year reaches ₹1 crore, a TDS of 2% will be levied on any subsequent cash withdrawals made during that financial year.
In light of the above, Net Banking, NEFT, and RTGS systems have been implemented to make transactions more transparent and convenient for members.